Viral video from KSRTC bus driver driving with a langur<br />സാധാരണയായി മനുഷ്യരാണ് വാഹനങ്ങൾ ഓടിക്കുന്നത് , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ബസ്സ് ഓടിക്കുന്ന സിഹവാലൻ കുരങ്ങാണ് , വൈറലായ വീഡിയോ കാണാം <br />#ViralVideo #Langur #KSRTC